Mohanlal's Odiyan shooting over
ഇത്തിക്കരപക്കിയായി കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. പുറത്ത് വന്ന ഓരോ ലുക്കും ഹിറ്റായതിന് ശേഷമായിരുന്നു മാസ് പ്രകടനവുമായി ഇത്തിക്കരപക്കി തിയറ്ററില്‍ എത്തിയത്. ഇനി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍.
#Mohanlal #Odiyan